-
Dalangal
വിവരണം 150 ഇൽ പരം ചെറുകവിതകളുടെ ഒരു കൂട്ടമാണ് ദളങ്ങൾ. പ്രണയം നിരാശ പ്രതീക്ഷ ഹാസ്യം എന്നീ മനുഷ്യമനസിന്റെ വ്യത്യസ്ത വികാരങ്ങൾ പ്രതിഫലിക്കുന്ന കവിതകളാണ് ദളങ്ങൾ എന്ന ഈ കവിത സമാഹാരത്തിൽ ഉള്ളത്. ചാറ്റൽ മഴയും, ഇളം കാറ്റും, അസ്തമയ സൂര്യനും നിറഞ്ഞ പ്രകൃതി സൗന്ദര്യം പ്രണയ കവിതകളിൽ പ്രതിപാദിച്ചിട്ടുണ്ട്. നഷ്ട സ്വപ്നങ്ങളുടെ ഒരുപിടി കണ്ണുനീർ ആണ് പൂർണ്ണമായ കവിതകളിൽ നിഴലിച്ചു നിൽക്കുന്നത്. ഹാസ്യത്തിൽ സമൂഹത്തിലെ ചില തെറ്റിദ്ധാരണകളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ചെറിയതോതിൽ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളും ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.